കടന്നല്‍ ആക്രമണം; 12 ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്, സ്വാമി അയ്യപ്പന്‍ റോഡ് അടച്ചു

ശബരിമല സ്വാമി അയ്യപ്പന്‍ റോഡില്‍ കടന്നല്‍ ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പമ്പ: ശബരിമല സ്വാമി അയ്യപ്പന്‍ റോഡില്‍ കടന്നല്‍ ആക്രമണം. പന്ത്രണ്ട് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. കടന്നല്‍ കൂട് ഇളകി വീഴുകയായിരുന്നു. സ്വാമി അയ്യപ്പന്‍ റോഡിലൂടെ തീര്‍ഥാടകരെ കടത്തി വിടുന്നത് നിര്‍ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com