കളമശേരിയില്‍ സ്‌കൂട്ടര്‍ ലോറിക്ക് അടിയില്‍പ്പെട്ട് അപകടം; ദമ്പതികള്‍ മരിച്ചു

കളമശേരിയില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കളമശേരിയില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ കടുങ്ങല്ലൂര്‍ സ്വദേശി  ഉമേഷ് ബാബു (54), ഭാര്യ  നിഷ എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 7.40 നു ആയിരുന്നു അപകടം. ലോറിയും ബൈക്കും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇരു ചക്ര  വാഹനം ലോറിക്ക് അടിയിൽപ്പെട്ടായിരുന്നു അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com