പാലക്കാട്: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന എം ചന്ദ്രന് (76) അന്തരിച്ചു. 1987 മുല് 98 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു.
എം കൃഷ്ണന്റേയും കെ പി അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15നു ആനക്കരയില്‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കെഎസ്എഫിലൂടെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കെ. കോമളവല്ലിയാണ് ഭാര്യ.
ഈ വാര്‍ത്ത കൂടി വായിക്കൂ ബാര്‍ കോഴക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലൈയിലേക്ക് മാറ്റി
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ