ആലപ്പുഴ: റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ആലപ്പുഴ റെയിൽവെ സ്റ്റേഷന് സമീപം പൊഴിക്കടവിൽ ഷാജിയുടെ വീടിനാണ് തീപിടിച്ചത്.
വീട് ഭാഗികമായി കത്തി നശിച്ചു. പിന്നീട് അഗ്നിശമന സേനയെത്തി തീ അണച്ചു. ആളപായമില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ