ആഹ്ലാദപ്രകടനം; ഇടുക്കിയിൽ കോൺ​ഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു

ഇടുക്കിയിൽ കോൺ​ഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ കോൺ​ഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് വിജയച്ചിതിനെ തുടർന്നുള്ള ആഹ്ലാദപ്രകടനത്തിനിടെയാണ് മരണം.

കുറുപ്പുപാലം പ്രഭു ഭവനത്തിൽ സെൽവ കുമാർ(49) ആണ് മരിച്ചത്. പടക്കം വാങ്ങാൻ കടയിൽ കയറിയപ്പോൾ ദേഹാസ്വസ്ഥ്യം വന്നതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com