ശബരിമല നട നാളെ അടയ്ക്കും; പ്രതിഷ്ഠാദിന പൂജകൾക്കായി 29ന് വീണ്ടും തുറക്കും

തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ഇന്നലെ പടി പൂജ നടന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട: ഇടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട വെള്ളിയാഴ്ച അടയ്ക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ഇന്നലെ പടി പൂജ നടന്നു. മേൽശാന്തി വി ജയരാമൻ നമ്പൂതിരി സഹ കാർമികത്വം വ​ഹിച്ചു. 

ഈ മാസം 30നാണ് പ്രതിഷ്ഠാദിനം. ഇതിന്റെ ഭാ​ഗമായി 29ന് നട വീണ്ടും തുറക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com