കോഴിക്കോട്: കൊടുവള്ളിയില്‍ യുവതി ഇടിമിന്നലേറ്റ് മരിച്ചു. കാരാമ്പറമ്മല് സ്വദേശി ഷീബ ആണ് മരിച്ചത്. 36 വയസായിരുന്നു. ഇന്നു വൈകിട്ട് നാലുമണിയോടെയുണ്ടായ ഇടിമിന്നലില്‍ ആയിരുന്നു അപകടം.
പാലക്കാട് സ്വദേശിയായ ജയപ്രകാശനാണ് ഭര്‍ത്താവ് (ഷീന ടൈലറിംഗ് താമരശ്ശേരി).അമ്മ: ചിരിതകുട്ടി.മക്കള്‍: സുവര്‍ണ്ണ (എംജെഎച്ച്എസ് വിദ്യാര്‍ഥിനി), അഭിനവ് (എളേറ്റില്‍ ജിഎംയുപി സ്കൂള്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍:അശോകന്, സൗമിനികാവില്, ലീല എരവന്നൂര്‍,ശ്രീജ കൊടുവള്ളി. ശവസംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ നടക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ മഴ പ്രവചനാതീതമാകാം; രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ശേഖരിക്കണം, മുഖ്യമന്ത്രിയുടെ നിര്‍ദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ