നേരിയ ആശ്വാസം; പെൻഷൻ നൽകാൻ കെഎസ്ആർടിസിക്ക് 70 കോടി അനുവദിച്ചു

സെപ്റ്റംബർ മാസത്തെ പെൻഷൻ നൽകാനാണ് സർക്കാർ തുക അനുവദിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ നൽകുന്നതിനായി 70 കോടി രൂപ അനുവദിച്ചു. സെപ്റ്റംബർ മാസത്തെ പെൻഷൻ നൽകാനാണ് സർക്കാർ തുക അനുവദിച്ചത്. 

ഒക്ടോബർ മാസത്തെ പെൻഷൻ തുക അനുവദിച്ചിട്ടില്ല. രണ്ട് മാസത്തെ പെൻഷൻ ഇനിയും നൽകാനുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com