കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് കോഴിക്കോട് ആനകല്ലൂംപാറ വളവില്‍ വച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്:  ഇരുചക്രവാഹനം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് കോഴിക്കോട് ആനകല്ലൂംപാറ വളവില്‍ വച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കൊണ്ടോട്ടി ഇഎംഇഎ കോളജ് വിദ്യാര്‍ഥികളായ അസ് ലം, അര്‍ഷാദ് എന്നിവരാണ് മരിച്ചത്. ബൈക്കില്‍ മൂന്ന് പേരാണ് യാത്ര ചെയ്തത്. സാരമായി പരിക്കേറ്റ ഡാനിയലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com