അയയില്‍ കുരുങ്ങി; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അസ്വാഭാവിക മരണത്തിന് വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
വൈശാഖ്/  ടിവി ദൃശ്യം
വൈശാഖ്/ ടിവി ദൃശ്യം

തിരുവനന്തപുരം; തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ അയയില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പുല്ലമ്പാറ ചേറാട്ടുകുഴിയില്‍ ജോയിയുടെ മകന്‍ വൈശാഖ് ആണ് മരിച്ചത്. 

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സീനയാണ് അമ്മ. അസ്വാഭാവിക മരണത്തിന് വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com