നെടുങ്കണ്ടം-കമ്പം പാതയില്‍ മണ്ണിടിച്ചില്‍; വാഹനങ്ങള്‍ കുമളി വഴി തിരിച്ചു വിട്ടു

വാഹനങ്ങള്‍ കുമളി വഴി തിരിച്ചു വിട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: കനത്ത മഴയെ തുടർന്ന് നെടുങ്കണ്ടം-കമ്പം പാതയില്‍ മണ്ണിടിച്ചില്‍. സംസ്ഥാനാന്തര പാതയില്‍ കമ്പംമെട്ടിന് സമീപം തമിഴ്‌നാട് വനംവകുപ്പിന് കീഴിലുള്ള ശാസ്ത വളവിലാണ് മണ്ണിടിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങള്‍ കുമളി വഴി തിരിച്ചു വിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com