മരം മുറിക്കുന്നതിനിടയില്‍ തടി തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

വള്ളികുന്നം തെക്കേമുറിയില്‍ കൊല്ലന്റെ വടക്കേതില്‍ അഷറഫിന്റെ മകന്‍ ആഷിക് ആണ് മരിച്ചത്.
ആഷിക്
ആഷിക്


ആലപ്പുഴ:  മരം മുറിക്കുന്നതിനിടയില്‍ തടി തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. വള്ളികുന്നം തെക്കേമുറിയില്‍ കൊല്ലന്റെ വടക്കേതില്‍ അഷറഫിന്റെ മകന്‍ ആഷിക് ആണ് മരിച്ചത്. 11 വയസായിരുന്നു. 

കബറടക്കം പിന്നീട് കാഞ്ഞിപ്പുഴ ജമാഅത്ത് മസ്ജിദില്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com