തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 15 കിലോ കഞ്ചാവ് അടങ്ങിയ ബാഗ് കണ്ടെത്തി. ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല.
റെയില്‍വെ സ്റ്റേഷന് കവാടത്തില്‍ നിന്ന് സിറ്റി പൊലീസിന്റെ ലഹരി വിരുദ്ധ സേനയാണ് കഞ്ചാവ് കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ