ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു

വീടിനടുത്തുള്ള കുളത്തില്‍ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു
ഉനൈസ്/ ടിവി ദൃശ്യം
ഉനൈസ്/ ടിവി ദൃശ്യം

കൊച്ചി: പെരുമ്പാവൂരില്‍ ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു. ചെമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടില്‍ വീരാന്റെ മകന്‍ ഉനൈസ് ആണ് മരിച്ചത്. 

വീടിനടുത്തുള്ള കുളത്തില്‍ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. സംഭവം മറ്റാരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ജബീനയാണ് മാതാവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com