ഭീതി വിതച്ചത് ഒരാഴ്ച; ഒടുവിൽ കടുവ കൂട്ടിൽ

കടുവ സമീപ ദിവസങ്ങളിൽ പശുക്കളേയും വളർത്തു നായകളേയും ആക്രമിച്ചിരുന്നു
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കൽപ്പറ്റ: വയനാട്ടിൽ ഒരാഴ്ചയായി ഭീതി വിതച്ച കടുവ ഒടുവിൽ കൂട്ടിൽ. മൂലങ്കാവിലാണ് കടുവ ഭീതി വിതച്ചത്. എറളോട്ട് കുന്നിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 

കടുവ സമീപ ദിവസങ്ങളിൽ പശുക്കളേയും വളർത്തു നായകളേയും ആക്രമിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. കടുവയെ വനം വകുപ്പ് പച്ചാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com