കെഎസ്ആര്‍ടിസി ബസ് വാനുമായി കൂട്ടിയിടിച്ചു; രണ്ടുമരണം

പറന്തലില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പന്തളം കൂരമ്പാല പറന്തലില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശി ജോണ്‍സണ്‍ മാത്യു ( 48), ഇടത്തല സ്വദേശി ശ്യാം (30) എന്നിവരാണ് മരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com