നടി അനുശ്രീ സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു; യുവാക്കള്‍ക്ക് പരിക്ക്

പരിക്കേറ്റ കൈലാസം സ്വദേശികളായ ജിഷ്ണു, വിഷ്ണു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 
നടി അനുശ്രീ
നടി അനുശ്രീ

തൊടുപുഴ: നടി അനുശ്രി സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ഇടുക്കി മുള്ളരിക്കുടിയില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്.

കൈലാസം സ്വദേശികളായ ജിഷ്ണു, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com