പാലക്കാട്: മണ്ണാര്‍ക്കാട് കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടര്‍ മറിഞ്ഞു യാത്രക്കാരന് മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കര്‍ നെച്ചി വീട്ടില്‍ സൈനുദ്ദീനാണ് (47) മരിച്ചത്. രാവിലെ ആറുമണിയോടെ വേങ്ങ സിഎച്ച് ഓഡിറ്റോറിയത്തിനു സമീപത്തായിരുന്നു അപകടം.
സ്കൂട്ടറില്‍നിന്നു വീണ സൈനുദ്ദീനെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്തു കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ