കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2023 04:08 PM  |  

Last Updated: 02nd February 2023 04:11 PM  |   A+A-   |  

wasp

പ്രതീകാത്മക ചിത്രം

 

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു. തേങ്ങാക്കല്‍ സ്വദേശി പിസി മാത്യുവാണ് മരിച്ചത്. 83 വയസ്സായിരുന്നു. പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്‌കൂള്‍ പരിസരങ്ങളിൽ കളിപ്പാട്ട കച്ചവടം; കുട്ടികളുടെ സ്വന്തം 'മിങ്കു ബാപ്പു'; ബ്രൗണ്‍ ഷുഗറുമായി പിടിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ