പ്രതിയെ പിടിക്കാന്‍ പോയ പൊലീസ് സംഘം കാട്ടില്‍ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2023 08:15 PM  |  

Last Updated: 25th February 2023 08:15 PM  |   A+A-   |  

FOREST COVER IN INDIA

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പ്രതിയെ അന്വേഷിച്ചു പോയ പൊലീസ് സംഘം കാട്ടില്‍ കുടുങ്ങി. റാന്നി ഡിവൈഎസ്പി സന്തോഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കാട്ടില്‍ കുടുങ്ങിയത്. ഒന്നര മണിക്കൂറോളമാണ് സംഘം വഴിയറിയാതെ കാട്ടില്‍ കുടുങ്ങിയത്. കേസില്‍ പ്രതിയായ ആദിവാസി യുവാവിനെ അന്വേഷിച്ചാണ് പൊലീസ് സംഘം കാട്ടില്‍ പോയത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ ഫാന്‍ കറങ്ങുന്നില്ല; ചൂട് സഹിക്കാനാകാതെ വീട്ടില്‍നിന്ന് കൊണ്ടുവന്നു, കിടപ്പുരോഗിയില്‍ നിന്ന് വൈദ്യുതി വാടക ഈടാക്കി ജില്ലാ ആശുപത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ