രസവടയിൽ ചത്ത പല്ലി, ബാർ അസോസിയേഷൻ നടത്തുന്ന കോടതി കാന്റീനിനെതിരെ പരാതി

വഞ്ചിയൂർ കോടതി കാൻറീൽ നൽകിയ ​രസവടയിലാണ് അഴുകിയനിലയിൽ പല്ലിയെ കണ്ടെത്തിയത്‌.
രസവടയിൽ ചത്ത പല്ലി/ പ്രതീകാത്മക ചിത്രം
രസവടയിൽ ചത്ത പല്ലി/ പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബാർ അസോസിയേഷൻ നടത്തുന്ന കാന്റീനിലെ ഭക്ഷണത്തിൽ നിന്നും ചത്ത പല്ലിയെ കിട്ടിയതായി പരാതി. വഞ്ചിയൂർ കോടതി കാൻറീൽ നൽകിയ ​രസവടയിലാണ് അഴുകിയനിലയിൽ പല്ലിയെ കണ്ടെത്തിയത്‌. ഭക്ഷണം വാങ്ങിയ അഭിഭാഷകൻ ബാർ അസോസിയേഷനിൽ പരാതി നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com