കോഴിക്കോട് നഗരത്തില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; സമീപത്തെ കെട്ടിടത്തിലേക്കും പടര്‍ന്നു

By സമകാലികമലയാളം ഡെസ്ക്  |   Published: 13th March 2023 08:07 PM  |  

Last Updated: 13th March 2023 08:07 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം


കോഴിക്കോട്: പുഷ്പ ജങ്ഷനില്‍ മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു. സമീപത്തെ കെട്ടിടത്തിലേക്കും തീപടര്‍ന്നു. അഗ്‌നിരക്ഷാസേനയെത്തി തീ അണയ്ക്കുന്നു. തീ നിയന്ത്രണവിധേയമായെന്നാണു വിവരം.

ഈ വാർത്ത കൂടി വായിക്കൂ കൊച്ചിയില്‍ നാളെമുതല്‍ ആരോഗ്യ സര്‍വെ; 5 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍, അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ