മേടമാസ പൂജ; ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

വൈകീട്ട് അഞ്ച് മുതൽ ബുക്കിങ്
സന്നിധാനം
സന്നിധാനം ഫയൽ

പത്തനംതിട്ട: ശബരിമല ദർശനത്തിനു വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ. മേടമാസ പൂജയ്ക്കായി തുറക്കുമ്പോൾ ദർശനത്തിനായാണ് ബുക്കിങ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് വൈകീട്ട് അഞ്ച് മുതൽ ബുക്കിങ് ആരംഭിക്കും. www.sabarimalaonline.org- എന്ന വെബ്സൈറ്റ് വഴിയാണു ബുക്ക് ചെയ്യേണ്ടത്.

സന്നിധാനം
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com