ഇനി ആപ്പുകള്‍ വഴിയും കൊച്ചി മെട്രോ ടിക്കറ്റ് എടുക്കാം; പുതിയ സംവിധാനം

കൊച്ചി മെട്രോയിലെ യാത്ര സുഗമമാക്കാന്‍ ജനപ്രിയ ആപ്പുകള്‍ വഴി ടിക്കറ്റ് എടുക്കാന്‍ അവസരം ഒരുക്കി
ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുന്ന വിധമാണ് സംവിധാനം
ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുന്ന വിധമാണ് സംവിധാനംഫയൽ

കൊച്ചി: കൊച്ചി മെട്രോയിലെ യാത്ര സുഗമമാക്കാന്‍ ജനപ്രിയ ആപ്പുകള്‍ വഴി ടിക്കറ്റ് എടുക്കാന്‍ അവസരം ഒരുക്കി. ഇനിമുതല്‍ പേടിഎം, ഫോണ്‍ പേ, റാപ്പിഡോ, റെഡ് ബസ്, യാത്രാആപ്പുകള്‍ വഴി മെട്രോ ടിക്കറ്റ് വാങ്ങാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയത്. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുന്ന വിധമാണ് സംവിധാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പാക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് പ്രൊമോഷന്‍ വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജയ് സിങും ചേര്‍ന്ന് പുതിയ സംവിധാനം അവതരിപ്പിച്ചു.

ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുന്ന വിധമാണ് സംവിധാനം
സ്റ്റേഷനിൽ നിർത്താതെ പാഞ്ഞ് ​ഗുരുവായൂർ പാസഞ്ചർ, തെറ്റ് മനസിലാക്കിയപ്പോൾ പിന്നോട്ടെടുത്തു: കുടുങ്ങിയത് യാത്രക്കാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com