തിരുവനന്തപുരത്ത് ട്രാക്കിൽ മൃത​ദേഹം; ട്രെയിനുകൾ വൈകി

വന്ദേ ഭാരത് ഉൾപ്പെടെ വൈകി ഓടുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ മൃതദേ​ഹം കണ്ടെത്തിയതിനെ തുടർന്ന ട്രെയിനുകൾ വൈകി. കാപ്പിലിലാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്. പൊലീസെത്തി മൃതദേഹം ട്രാക്കിൽ നിന്നു മാറ്റി.

പ്രതീകാത്മക ചിത്രം
രക്ഷയില്ല, കൊടും ചൂട് തന്നെ; 11 ജില്ലകളിൽ യെല്ലോ അലർട്ട്; ഏഴിടത്ത് വേനൽ മഴ, കടലാക്രമണ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com