തിരുവല്ലയിൽ പുരയിടത്തിലെ കിണറ്റിൽ അസ്ഥികൂടം

സ്ത്രീയുടേതെന്നു സംശയം
പ്രതീകാത്മകം
പ്രതീകാത്മകംഫയല്‍ ചിത്രം

പത്തനംതിട്ട: തിരുവല്ലയിൽ കിണറ്റിൽ അസ്ഥികൂടം കണ്ടെത്തി. ഈസ്റ്റ് ഓതറ പഴയകാവിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കിണർ വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസും അ​ഗ്നിരക്ഷാ സേനയും ചേർന്ന് അസ്ഥികൂടം പുറത്തെടുത്തു. സ്ത്രീയുടേതാണ് അസ്ഥികൂടമെന്നു സംശയിക്കുന്നു.

പ്രതീകാത്മകം
15 വരെ ഇടിമിന്നലോടു കൂടി മഴ; ഉയർന്ന താപനില മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com