എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിന്റെ കണ്ണിന് പരിക്ക്

സ്വീകരണത്തിനിടെ കൂർത്ത വസ്തു കണ്ണിന്റെ കൃഷ്ണമണിയിൽ കൊണ്ടാണ് പരിക്ക്
കൃഷ്‌ണകുമാറിന്റെ കണ്ണിന് പരിക്ക്
കൃഷ്‌ണകുമാറിന്റെ കണ്ണിന് പരിക്ക്ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

കൊല്ലം: കൊല്ലം എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. സ്വീകരണത്തിനിടെ കൂർത്ത വസ്തു കണ്ണിന്റെ കൃഷ്ണമണിയിൽ കൊണ്ടാണ് പരിക്ക്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൃഷ്‌ണകുമാറിന്റെ കണ്ണിന് പരിക്ക്
40 രൂപ ടിക്കറ്റ് നിരക്ക്, 20 മിനിറ്റ് കൂടുമ്പോൾ സർവീസ്; കൊച്ചി വാട്ടർ മെട്രോ ഫോർട്ട് കൊച്ചി റൂട്ടിൽ ഇന്ന് മുതൽ

കുണ്ടറയിൽ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സ തേടിയ ശേഷം വീണ്ടും പ്രചാരണ പരിപാടികൾ തുടർന്നു. കുണ്ടറ മണ്ഡലത്തിലെ പ്രചാരണയോഗത്തിന്റെ ഉദ്ഘാടനം പടപ്പക്കരയിൽ വൈകീട്ട് നാലിന് ദേശീയസമിതി അംഗം എം എസ് ശ്യാംകുമാർ നിർവഹിച്ചു. പടപ്പക്കര, കുമ്പളം ഭാഗങ്ങളിൽ സ്വീകരണപരിപാടികൾക്കുശേഷമാണ് മുളവനയിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com