ആലപ്പുഴയിൽ സ്ലാബ് തകർന്നു വീണ് ഒരാൾ മരിച്ചു

ബിഹാർ സ്വ​ദേശി ശർമ ചൗധരി (22) ആണ് മരിച്ചത്
അതിഥിത്തൊഴിലാളി സ്ലാബ് തകര്‍ന്ന് മരിച്ചു
അതിഥിത്തൊഴിലാളി സ്ലാബ് തകര്‍ന്ന് മരിച്ചുപ്രതീകാത്മക ചിത്രം

ആലപ്പുഴ: ഹരിപ്പാട് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് അതിഥിത്തൊഴിലാളി മരിച്ചു. ബിഹാർ സ്വ​ദേശി ശർമ ചൗധരി (22) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ​ഗുരുതര പരിക്ക്.

അതിഥിത്തൊഴിലാളി സ്ലാബ് തകര്‍ന്ന് മരിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ടോറസ് ലോറി ഇടിച്ചു; പെരുമ്പാവൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com