തെരഞ്ഞെടുപ്പ്; വ്യാജമദ്യം തടയാന്‍ സ്പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവുമായി എക്‌സൈസ്; അരിഷ്ട കടകളില്‍ വരെ നിരീക്ഷണം

ബാര്‍ ഹോട്ടലുകള്‍, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ആയുര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍, അരിഷ്ട കടകള്‍ തുടങ്ങിയ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
വ്യാജമദ്യം തടയാന്‍ സ്പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവുമായി എക്‌സൈസ്
വ്യാജമദ്യം തടയാന്‍ സ്പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവുമായി എക്‌സൈസ്പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 2024 ലോക്‌സഭ ഇലക്ഷനോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്പ്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന് തിരുവനന്തപുരം ജില്ലയില്‍ എക്സൈസ് വകുപ്പ് എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ജില്ലയെ 2 മേഖലകളാക്കി തിരിച്ച് 2 സ്ട്രക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും കേരള - തമിഴ്‌നാട് ബോര്‍ഡര്‍ കേന്ദ്രീകരിച്ച് ബോര്‍ഡര്‍ പട്രോള്‍ യൂണിറ്റും അതിര്‍ത്തി പ്രദേശങ്ങളിലും ഹൈവേകളിലും വാഹന പരിശോധന നടത്തുന്നതിനായി ഹൈവേ പട്രോളിംഗ് യൂണിറ്റും പ്രവര്‍ത്തിച്ച് വരുന്നു.

ബാര്‍ ഹോട്ടലുകള്‍, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ആയുര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍, അരിഷ്ട കടകള്‍ തുടങ്ങിയ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തികളില്‍ കൂടിയുള്ള സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ബോര്‍ഡര്‍ പട്രോളിംഗ് കൂടുതല്‍ ശക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യാജമദ്യ ഉല്പ്പാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത് തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കു മരുന്നുകളുടെ വില്പന സംബന്ധിച്ചും വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലും മറ്റ് ഉന്നത ഉദ്യോഗസ്ഥന്മാരേയും അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്കുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍

ജില്ലാ കണ്‍ട്രോള്‍ റൂം (ടോള്‍ ഫ്രീ നം: 18004251727) : 04712473149

എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്, തിരുവനന്തപുരം : 0471-2470418

എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, തിരുവനന്തപുരം : 0471-2348447

എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, നെയ്യാറ്റിന്‍കര : 0471-2222380

എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, നെടുമങ്ങാട് : 0472-2802227

എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ആറ്റിങ്ങല്‍ : 0470-2622386

എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വര്‍ക്കല : 0470-2692212

എക്സൈസ് ചെക്ക് പോസ്റ്റ്, അമരവിള : 0471-2221776

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, തിരുവനന്തപുരം : 0471-2470418, 9496002861

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം : 9400069403

എക്സൈസ് ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം : 9400069413

എക്സൈസ് ഇന്‍സ്പെക്ടര്‍, കഴക്കൂട്ടം : 9400069414

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, നെയ്യാറ്റിന്‍കര : 9400069409

എക്സൈസ് ഇന്‍സ്പെക്ടര്‍, നെയ്യാറ്റിന്‍കര : 9400069415

എക്സൈസ് ഇന്‍സ്പെക്ടര്‍, അമരവിള : 9400069416

എക്സൈസ് ഇന്‍സ്പെക്ടര്‍, തിരുപുറം : 9400069417

എക്സൈസ് ഇന്‍സ്പെക്ടര്‍, കാട്ടാക്കട : 9400069418

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ആറ്റിങ്ങല്‍ : 9400069407

എക്സൈസ് ഇന്‍സ്പെക്ടര്‍, ചിറയിന്‍കീഴ് : 9400069423

എക്സൈസ് ഇന്‍സ്പെക്ടര്‍, വര്‍ക്കല : 9400069424

എക്സൈസ് ഇന്‍സ്പെക്ടര്‍, കിളിമാനൂര്‍ : 9400069422

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, നെടുമങ്ങാട് : 9400069405

എക്സൈസ് ഇന്‍സ്പെക്ടര്‍, നെടുമങ്ങാട് : 9400069420

എക്സൈസ് ഇന്‍സ്പെക്ടര്‍, വാമനപുരം : 9400069421

എക്സൈസ് ഇന്‍സ്പെക്ടര്‍, ആര്യനാട് : 9400069419

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ചെക്ക് പോസ്റ്റ്, അമരവിള : 9400069411

വ്യാജമദ്യം തടയാന്‍ സ്പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവുമായി എക്‌സൈസ്
നാലാം ക്ലാസ് മുതല്‍ പീഡനം; പോക്‌സോ കേസില്‍ പ്രതിക്ക് 60 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com