സുഹൃത്തിനെ ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ചു കൊന്ന കേസ്; പ്രതിയെ വെറുതെ വിട്ടു

കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

കൽപ്പറ്റ: സുഹൃത്തിനെ ഹെൽമറ്റ് കൊണ്ടു തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു. റഷീദിനെയാണ് കൽപ്പറ്റ അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.

പണം തിരികെ നൽകാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് സണ്ണി എന്ന തന്റെ സുഹൃത്തിനെ റഷീദ് ഹെൽമെറ്റ് കൊണ്ട് തലയ്ക്കു അടിച്ചു കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റഷീദ് കുറ്റക്കാരനാണെന്നു സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് അഡീഷണൽ സെഷൻസ്‌ ജഡ്ജ് അനസ് നിരീക്ഷിച്ചു. അഭിഭാഷകരായ മുഹമ്മദ് സബാഹ്, റയീസ് എന്നിവർ റഷീ​ദിനു വേണ്ടി ഹാജരായി.

പ്രതീകാത്മക ചിത്രം
മാസപ്പടി വിഷയത്തില്‍ അന്വേഷണം വേണം; വിജിലന്‍സില്‍ പരാതി നല്‍കി മാത്യു കുഴല്‍നാടന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com