ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് യുവതി മരിച്ചു

cനെടുമ്പാശേരി അത്താണിയില്‍ തലകീഴായി മറിഞ്ഞ കാര്‍ /സ്‌ക്രീന്‍ഷോട്ട്
cനെടുമ്പാശേരി അത്താണിയില്‍ തലകീഴായി മറിഞ്ഞ കാര്‍ /സ്‌ക്രീന്‍ഷോട്ട്

കൊച്ചി: ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് യുവതി മരിച്ചു. നെടുമ്പാശ്ശേരി അത്താണിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. നാലു പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയികയായിരുന്നു. 
അപകടത്തില്‍ വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് സാരമായ പരിക്കില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com