ഏഴുമാസം മുന്‍പ് വിവാഹം; ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു 

 ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു
അനു
അനു

തൊടുപുഴ: ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു. പൂപ്പാറ വടക്കേക്കര ജിജോയുടെ ഭാര്യ അനു (24) ആണു മരിച്ചത്. വെള്ളിയാഴ്ച രാത്രി കല്ലാറിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം.

കുമളിയിലെ ആശുപത്രിയിലായിരുന്ന ഇവരെ 3 ദിവസം മുന്‍പാണു പനിയും ചുമയും ശ്വാസംമുട്ടലുമായി കല്ലാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ആരോഗ്യനില വഷളായതിനെ തുടര്‍ന്നായിരുന്നു മരണം. ഏഴു മാസം മുന്‍പാണ് അനുവും ജിജോയും തമ്മിലുള്ള വിവാഹം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com