ആലപ്പുഴ: കായംകുളം ചിറക്കടവത്ത് ബിജെപി പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചു. ബിജെപി കായംകുളം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ചിറക്കടവം സ്വദേശി പികെസജിയും ഭാര്യയുമാണു മരിച്ചത്.
സജി 2 മാസമായി പാര്‍ട്ടിയില്‍ സജീവമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക