ഗുരുവായൂരിന്‍റെ ആത്മീയ ചൈതന്യമറിയാം; 'കൃഷ്ണലീല' വിപണിയില്‍

ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ്, 252 പേജില്‍ ക്ഷേത്ര വിശേഷങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന കോഫി ടേബിള്‍ ബുക്ക് തയാറാക്കിയത്.
കൃഷ്ണലീല
കൃഷ്ണലീലന്യൂ ഇൻഡ്യൻ എക്സ്പ്രസ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യവും മാഹാത്മ്യവും വിളിച്ചോതുന്ന 'കൃഷ്ണലീല' വിപണിയില്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ്, 252 പേജില്‍ ക്ഷേത്ര വിശേഷങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന കോഫി ടേബിള്‍ ബുക്ക് തയാറാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ ദേവത- ഉപദേവതകള്‍, ദൈനംദിന പൂജകള്‍, വിശേഷാവസരങ്ങള്‍, ഉത്സവം, പ്രത്യേക ചടങ്ങുകള്‍ എന്നിവയെല്ലാം കൃഷ്ണലീലയില്‍ പ്രതിപാദിക്കുന്നുണ്ട്. കൃഷ്ണനാട്ടത്തെക്കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്.

ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസിന്റെ'കൃഷ്ണലീല'​ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നു
ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസിന്റെ'കൃഷ്ണലീല'​ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നുഎക്സ്പ്രസ്

അപൂര്‍വവും മനോഹരവുമായ നിരവധി ചിത്രങ്ങള്‍ കോഫി ടേബിള്‍ ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോപ്പികള്‍ക്ക്: 9249601072

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com