മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടില്‍

വയനാട് മീനങ്ങാടിയില്‍ ഇറങ്ങിയ കടുവ കൂട്ടിലായി
മീനങ്ങാടിയില്‍ കൂട്ടിലായ കടുവ
മീനങ്ങാടിയില്‍ കൂട്ടിലായ കടുവടിവി ദൃശ്യം

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഇറങ്ങിയ കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ വീടിന് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് രാത്രി 9.15 ഓടേയാണ് സംഭവം.ഇന്നലെ രണ്ടിടങ്ങളില്‍ മൂന്ന് വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. കടുവ കൂട്ടിലായത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ കുപ്പാടി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. മീനങ്ങാടിക്ക് പുറമേ മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവയാണ് കൂട്ടിലായത്.

മീനങ്ങാടിയില്‍ കൂട്ടിലായ കടുവ
വിദ്യാർഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവവും ​ഗ്രേസ് മാർക്കും: മന്ത്രി വി ശിവൻകുട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com