കോട്ടയത്ത് ഇടിമിന്നലേറ്റ് വീടിനുള്ളിലിരുന്നയാള്‍ മരിച്ചു

പൊന്‍കുന്നം ചെറുവള്ളി സ്വദേശി കെകെ അശോകന്‍ (53) ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. പൊന്‍കുന്നം ചെറുവള്ളി സ്വദേശി കെകെ അശോകന്‍ (53) ആണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതീകാത്മക ചിത്രം
കൊച്ചിയിൽ ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

ശനിയാഴ്ച വൈകീട്ട് മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ വീടിനകത്തിരിക്കുകയായിരുന്ന അശോകന് മിന്നലേല്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com