കോട്ടയത്ത് സ്‌കൂളില്‍ പോയ രണ്ടു കുട്ടികളെ കാണാതായി, തിരച്ചിൽ

കൂട്ടിക്കലില്‍ സ്‌കൂളില്‍ പോയ കുട്ടികളെ കാണാതായി
ഇരുവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്
ഇരുവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്പ്രതീകാത്മക ചിത്രം

കോട്ടയം: കൂട്ടിക്കലില്‍ സ്‌കൂളില്‍ പോയ കുട്ടികളെ കാണാതായി. രണ്ട് കുട്ടികളെയാണ് കാണാതായത്. ഏന്തയാര്‍ സ്വദേശികളായ സാന്‍ജോ, അമൃത് എന്നിവരെയാണ് കാണാതായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരുവരും രാവിലെ സ്‌കൂളിലേക്ക് പോയതാണ്. സ്‌കൂള്‍ വിട്ട ശേഷം ഇവിടെ നിന്നും ഇറങ്ങിയ ഇവര്‍ വീട്ടിലെത്തിയില്ലെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടു. ഇരുവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുന്നു.

ഇരുവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്
ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃത മരംമുറി; അമ്പതിലധികം മരങ്ങള്‍ മുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com