കാസർക്കോട്: ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കാസർക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒഡിഷ സ്വദേശി സുശാന്ത് (41) ആണ് മരിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മംഗളൂരുവിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുകയാണ് സുശാന്ത്. ഇന്ന് ഉച്ചയോടെയാണ് അപകടം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ