കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ ചിത്രം

ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും പോസ്റ്ററിലുണ്ട്
കര്‍ണാകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ കെ കൃഷ്ണന്‍ കുട്ടിയുടെ ചിത്രവും
കര്‍ണാകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ കെ കൃഷ്ണന്‍ കുട്ടിയുടെ ചിത്രവും വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

ബംഗളൂരു: കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ കേരളത്തിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ചിത്രം. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും പോസ്റ്ററിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കര്‍ണാകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ കെ കൃഷ്ണന്‍ കുട്ടിയുടെ ചിത്രവും
'കരുവന്നൂര്‍ കേസില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും സ്വര്‍ണക്കടത്തില്‍ ഒരു പ്രത്യേക ഓഫീസിനും ബന്ധം'- വെറുതെ വിടില്ലെന്നു മോദി

ബംഗളൂരു റൂറല്‍ സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ മരുമകനുമായ ഡോ. സി എന്‍ മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് ചിത്രങ്ങള്‍. സംസ്ഥാനത്ത് ജെഡിഎസ് എന്‍ഡിഎ സഖ്യത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com