ഹിബ തസ്നി
ഹിബ തസ്നി

മലപ്പുറത്ത് 23കാരി ഭർതൃ ​ഗൃഹത്തിൽ മരിച്ച നിലയിൽ

വേങ്ങരയിലാണ് സംഭവം

മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർതൃ ​ഗൃഹ​ത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ സ്വദേശി ​ഹിബ തസ്നി (23) ആണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കച്ചേരിപ്പടിയിലാണ് സംഭവം. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ.

ഹിബ തസ്നി
ഇനി പെന്‍ഷന്‍ നല്‍കേണ്ട; റോഡില്‍ കസേരയിട്ട് സമരം ചെയ്ത പൊന്നമ്മ യാത്രയായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com