കോട്ടയത്ത് അധ്യാപികയുടെ വീട്ടില്‍ 48 മൂര്‍ഖന്‍ പാമ്പുകള്‍- വീഡിയോ

തിരുവാതുക്കലില്‍ വീട്ടില്‍ നിന്ന് 48 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി
കോട്ടയത്ത് വീട്ടിൽ നിന്ന് പിടികൂടിയ മൂർഖൻ കുഞ്ഞുങ്ങൾ
കോട്ടയത്ത് വീട്ടിൽ നിന്ന് പിടികൂടിയ മൂർഖൻ കുഞ്ഞുങ്ങൾവീഡിയോ ദൃശ്യം

കോട്ടയം: തിരുവാതുക്കലില്‍ വീട്ടില്‍ നിന്ന് 48 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. അധ്യാപികയുടെ വീട്ടില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിനെയും 47 കുഞ്ഞുങ്ങളെയും പിടികൂടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാമ്പിനെ കണ്ട് പാമ്പ് പിടിത്ത വിദഗ്ധനെ അറിയിക്കുകയായിരുന്നു. പരിശോധനയിലാണ് ഇത്രയധികം പാമ്പുകളെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവയെ പിടികൂടി വീപ്പയിലാക്കി.

കോട്ടയത്ത് വീട്ടിൽ നിന്ന് പിടികൂടിയ മൂർഖൻ കുഞ്ഞുങ്ങൾ
യാത്രക്കാർക്ക് സന്തോഷ വാർത്ത; തിരുവനന്തപുരത്ത് നിന്ന് നാളെ മുതൽ പ്രതിദിനം രണ്ടു വിമാന സർവീസുകൾ കൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com