നാളെ ട്രഷറി ഇടപാട് ഇല്ല

തിങ്കളാഴ്ച സംസ്ഥാനത്ത് ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു
തിങ്കളാഴ്ച സംസ്ഥാനത്ത് ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് ഡയറക്ടര്‍
തിങ്കളാഴ്ച സംസ്ഥാനത്ത് ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് ഡയറക്ടര്‍പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ വിവിധ ട്രഷറികളിലായി ഇന്നലെ മാത്രം 250 കോടിയുടെ ബില്ലുകളാണ് മാറി നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നാണ് 31 എങ്കിലും ഈസ്റ്ററും ഞായറും പ്രമാണിച്ച് ഇന്നലെയായിരുന്നു ട്രഷറികളിലെ അവസാന സാമ്പത്തിക വര്‍ഷ ദിനം. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബാങ്കുകള്‍ക്ക് അവധിയാണ്.

തിങ്കളാഴ്ച സംസ്ഥാനത്ത് ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് ഡയറക്ടര്‍
'രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കും'; വ്യാജ പ്രചാരണം, പ്രതി പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com