പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ

പരിശോധനയിൽ 13.8 കിലോ കഞ്ചാവ് കണ്ടെത്തി
പിടിച്ചെടുത്ത കഞ്ചാവ് പൊതികള്‍
പിടിച്ചെടുത്ത കഞ്ചാവ് പൊതികള്‍ടെലിവിഷന്‍ ദൃശ്യം

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു വീണ്ടും കഞ്ചാവ് കണ്ടെത്തി. തിരൂർ എക്സൈസ് റെയ്ഞ്ചും റെയിൽവേ സംരക്ഷണ സേനയും ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ 13.8 കിലോ കഞ്ചാവാണ് പിടിച്ചത്.

എന്നാൽ കഞ്ചാവ് ആരാണ് എത്തിച്ചതെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ആഴ്ചയും തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു കഞ്ചാവ് പിടിച്ചിരുന്നു. ആറ് പൊതികളിലുമായി സൂക്ഷിച്ച 12.49 കിലോ ​ഗ്രാം കഞ്ചാവാണ് അന്ന് പിടിച്ചത്. ആ കേസിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

പിടിച്ചെടുത്ത കഞ്ചാവ് പൊതികള്‍
സംസ്ഥാനത്തെ ആശുപത്രികളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന, കണ്ടെത്തിയത് 1,810 നിയമലംഘനങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com