‘ബ്രായ്ക്ക് മുലക്കണ്ണട എന്നു പേരിടും.പക്ഷേ, കണ്ണടയൂരുമ്പോഴാണ്കാഴ്ച മൂര്‍ച്ചയുള്ളതാകുന്നത്’

അനൂപ് ചന്ദ്രന്‍ എഴുതിയ 69 ഇറോട്ടി കവിതകള്‍ എന്ന കവിതാസമാഹാരത്തെക്കുറിച്ച്
‘ബ്രായ്ക്ക് മുലക്കണ്ണട എന്നു പേരിടും.പക്ഷേ, കണ്ണടയൂരുമ്പോഴാണ്കാഴ്ച മൂര്‍ച്ചയുള്ളതാകുന്നത്’


നൂപ് ചന്ദ്രന്‍ എഴുതിയ 69 ഇറോട്ടി കവിതകള്‍ എന്ന കവിതാസമാഹാരത്തെക്കുറിച്ച് രാംമോഹന്‍ പാലിയത്ത് എഴുതുന്ന ലേഖനം... 
ഫോര്‍ പ്ലേ അഥവാ കളിയൊരുക്കം
രണ്ടു പേര് മാത്രമുള്ള ഇടപാടുകളാണ് സെക്‌സും വായനയും. (ഹസ്തഭോഗമാണ് ബെസ്റ്റ് അഥവാ One in the hand is better than two in the bush എന്നും Threesome is awsome എന്നുമെല്ലാം വിചാരിക്കുന്ന അപവാദികളെ ഇവിടെ കൂട്ടിയിട്ടില്ല). രണ്ടു പങ്കാളികള്‍ മാത്രമുള്ള സെക്‌സ്. റൈറ്ററും റീഡറും മാത്രമുള്ള വായനയും. അങ്ങനെ അനൂപ് ചന്ദ്രന്റെ ഈ സെക്‌സ് ഹൈക്കുകളും നിങ്ങള്‍ റീഡറും തമ്മില്‍ ബന്ധപ്പെടാനൊരുങ്ങുമ്പോള്‍ ഫോര്‍പ്ലേ എന്നൊക്കെ പേരിട്ടിട്ടായാലും ഈ അവതാരികയും കൊണ്ട് ഇടയില്‍ക്കേറി നില്‍ക്കാന്‍ ശ്രമിക്കുന്നത് ബോറാണെന്നറിയാം. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് അതിനു മുതിരുന്നത്. അനൂപ് ചന്ദ്രന്‍ ദീര്‍ഘകാല കൂട്ടുകാരനാണ്, സെക്‌സ് ഏറെ പ്രിയപ്പെട്ട വിഷയവും.

ഈ ലേഖനം പൂര്‍ണമായി വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മലയാളം വാരിക തപാലില്‍ ലഭിക്കാന്‍- 9249 6010 72

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com