സൗദിയില്‍ 27 മേഖലകളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു 

വാഹന വര്‍ക്‌ഷോപ് ഷോറൂമുകള്‍, പെയിന്റ് കടകള്‍,വാച്ചു കടകള്‍,സ്‌കൂള്‍ ക്യാന്റീനുകള്‍ തുടങ്ങിയവയും നടപ്പാക്കാന്‍ പോകുന്ന സ്വദേശി വത്കണത്തിന് കീഴില്‍ വരും.
സൗദിയില്‍ 27 മേഖലകളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു 

സൗദി അറേബ്യയില്‍ സ്വദേശി വത്കരണം പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ തീരുമാനിച്ച് ഭരണകൂടം. ഇതിന്റെ ഭാഗമായി അപ്രധാനമായ 27 തൊഴില്‍ മേഖലകളിലേക്ക്‌ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. വാഹന വര്‍ക്‌ഷോപ് ഷോറൂമുകള്‍, പെയിന്റ് കടകള്‍,വാച്ചു കടകള്‍,സ്‌കൂള്‍ ക്യാന്റീനുകള്‍ തുടങ്ങിയവയും നടപ്പാക്കാന്‍ പോകുന്ന സ്വദേശി വത്കണത്തിന് കീഴില്‍ വരും. ഈ മേഖലകളില്‍ സ്വദേശി വത്കരണം വരുന്നതോടുകൂടി വലിയൊരു വിഭാഗം മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com