ദേശീയ​ഗാനത്തെ അപമാനിച്ചാൽ തടവും പിഴയും

സ്കൂ​ൾ കു​ട്ടി​ക​ൾ ദേ​ശീ​യ​ഗാ​നം നി​ർ​ബ​ന്ധ​മാ​യും പ​ഠി​ച്ചി​രി​ക്ക​ണ​മെ​ന്നും ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.
ദേശീയ​ഗാനത്തെ അപമാനിച്ചാൽ തടവും പിഴയും

ഹോ​ങ്കോം​ഗ്: ചൈ​ന​യിൽ ദേശീയ​ഗാനത്തോട് അനാദരവ് കാണിച്ചാൽ ത​ട​വും വ​ൻ തു​ക പി​ഴ​യും ല​ഭി​ക്കാ​വു​ന്ന ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന ബിൽ അവതരിപ്പിച്ചു. മൂ​ന്നു​വ​ർ​ഷം ത​ട​വും വ​ൻ തു​ക പി​ഴ​യും ല​ഭി​ക്കാ​വു​ന്ന ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന ബി​ൽ ആണ് സ്വ​യം​ഭ​ര​ണ​പ്ര​വി​ശ്യ​യാ​യ ഹോ​ങ്കോം​ഗി​ലെ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചത്. 

സ്കൂ​ൾ കു​ട്ടി​ക​ൾ ദേ​ശീ​യ​ഗാ​നം നി​ർ​ബ​ന്ധ​മാ​യും പ​ഠി​ച്ചി​രി​ക്ക​ണ​മെ​ന്നും ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ദു​ർ​ബ​ല​മാ​യ​തി​നാ​ൽ ബി​ൽ അ​നാ​യാ​സം പാ​സാ​കും. ഹോ​ങ്കോം​ഗി​നു മേ​ൽ ചൈ​നീ​സ് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കാ​ൻ വേ​ണ്ടി​യാ​ണു നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തെ​ന്നു വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com