ലഹോറില്‍ സ്‌ഫോടനം; മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു, 18  പേര്‍ക്ക് പരിക്ക്

പ്രമുഖ സൂഫി കേന്ദ്രമായ ദത്താദര്‍ബാറിന് പുറത്താണ് സ്‌ഫോടനമുണ്ടായത്.
ലഹോറില്‍ സ്‌ഫോടനം; മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു, 18  പേര്‍ക്ക് പരിക്ക്

ഇസ്ലമാബാദ്: ലഹോറിലെ പ്രമുഖ സൂഫിപള്ളിയായ ദത്താ ദര്‍ബാറിന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പൊലീസുകാരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

 പള്ളിക്ക് പുറത്ത് നിര്‍ത്തിയിട്ട പൊലീസിന്റെ വാഹനത്തിന് നേരെയായിരുന്നു ബോംബാക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരാക്രമണമാണ് നടന്നതെ്ന്ന് സംശയിക്കുന്നതായി പൊക് പൊലീസ് വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com