മുഖ്യമന്ത്രി യുഎഇയില്‍; ഊഷ്മള സ്വീകരണം

ഔദ്യോഗിക സന്ദര്‍ശത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം
മുഖ്യമന്ത്രി യുഎഇയില്‍; ഊഷ്മള സ്വീകരണം

ദുബായ്: ഔദ്യോഗിക സന്ദര്‍ശത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച വൈകീട്ടാണ് അദ്ദേഹം ദുബായില്‍ എത്തിയത്.

കോണ്‍സുല്‍ ജനറല്‍ വിപുല്‍,  പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, നോര്‍ക്ക റുട്ട്‌സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി, പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com