ചൈനയില്‍ ചുഴലിക്കാറ്റ്, തെരുവിലൂടെ പുകച്ചുരുളുപോലെ കടന്നുപോകുന്ന ദൃശ്യങ്ങള്‍ വൈറല്‍

ചൈനയില്‍ നിന്നുളള ചുഴലിക്കാറ്റിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു
ചൈനയില്‍ ചുഴലിക്കാറ്റ്, തെരുവിലൂടെ പുകച്ചുരുളുപോലെ കടന്നുപോകുന്ന ദൃശ്യങ്ങള്‍ വൈറല്‍

ബീജിങ്: ചൈനയില്‍ നിന്നുളള ചുഴലിക്കാറ്റിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. റോഡിന്റെ നടുവിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇത് കണ്ട് പരിഭ്രാന്തരായ നാട്ടുകാര്‍ ഓടിമറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

കൊറോണ വൈറസ് ബാധയുടെ കെടുതി ഏറ്റവുമധികം നേരിടുന്നത് ചൈനയാണ്. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലാണ് ഏറ്റവുമധികം മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ചൈനയില്‍ നിന്നുളള ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com