അമേരിക്കയിൽ സം​ഗീത പരിപാടിക്കിടെ വെടിവെപ്പ്; പൊലീസ് ഉദ്യോ​ഗസ്ഥർക്കടക്കം പരിക്കേറ്റു 

ജൂൺടീൻത് മ്യൂസിക് കൺസേർട്ടിനിടെയാണ് ആക്രമണം ഉണ്ടായത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിൽ സം​ഗീത പരിപാടിക്കിടെ വെടിവെപ്പ്. പൊലീസ് ഉദ്യോ​ഗസ്ഥർക്കടക്കം വെടിവെപ്പിൽ പരിക്കേറ്റു. ജൂൺടീൻത് മ്യൂസിക് കൺസേർട്ടിനിടെയാണ് ആക്രമണം ഉണ്ടായത്. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. 

വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം വെടിയേറ്റ 16കാരിയായ പെൺകുട്ടി മരിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം ഇതുസംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം ഇല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com